Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് അങ്കണവാടി കെട്ടിടത്തിന് തറക്കല്ലിട്ടു .


വെളിയങ്കോട് അങ്കണവാടി കെട്ടിടത്തിന് തറക്കല്ലിട്ടു .


വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ 2-ാം വാർഡിലെ താവളക്കുളം - പൂക്കൈതയിലെ 143-ാം നമ്പർ അങ്കണവാടി കെട്ടിടത്തിൻ്റെ തറക്കല്ലിടൽ കർമ്മം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു നിർവ്വഹിച്ചു . സന്തോഷകരമായ ചടങ്ങിന് വാർഡ് മെമ്പർ സുമിത രതീഷ് അധ്യക്ഷത വഹിച്ചു .

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത് , ആരോഗ്യ വിദ്യാഭാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര , സാമൂഹ്യ ക്ഷേമ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംസി റമീസ് , പഞ്ചായത്ത് മെമ്പർ റസ്ലത്ത് സെക്കീർ, മുൻ മെമ്പർ പി. വി. മുഹമ്മദ് , അങ്കണവാടി വർക്കർ സുലൈഖ , കബീർ പാങ്കയിൽ 
എന്നിവർ സംസാരിച്ചു . 
 
അങ്കണവാടി ഹെൽപ്പർ ഷാഹിത , ALMS C അംഗങ്ങൾ , പരിസരവാസികൾ 
തുടങ്ങിയവർ സംബന്ധിച്ചു .


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments