എം പി വീരേന്ദ്രകുമാറിന്റെ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് ചീര തൈകൾ നട്ടു
എം പി വീരേന്ദ്രകുമാറിന്റെ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് എംപി വീരേന്ദ്രകുമാർ സാംസ്കാരിക സമിതി പൊന്നാനി മണ്ഡലം കമ്മിറ്റി ഒരു വർഷ കാലമായി നടത്തിയ പരിപാടിയുടെ സമാപനം ജില്ലാ പഞ്ചായത്ത് മെമ്പറിന്റെ പാട്ടത്തിനെടുത്ത ഭൂമിയിൽ ചീര തൈ നട്ടുകൊണ്ട് കെ വി കെ യിലെ പ്രൊഫസർ ഹെഡ് പ്രിയ ടീച്ചർ ഉദ്ഘാടനം ചീര തൈ നട്ടു കൊണ്ട് നിർവഹിച്ചു.. എംപി വിരേന്ദ്രകുമാർ സാംസ്കര സമിതി പൊന്നാനി മണ്ഡലം പ്രസിഡണ്ട് അയിരൂർ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ദീപു കുന്നംവീട്ടിൽ വിശദീകരണം നടത്തി. സുരേഷ്. ടി കെ നന്ദി പറഞ്ഞു. ഡോ: അഖിൽ രാജ് പരിപാടിയിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് കൃഷിയെ കുറിച്ചുള്ള ബോധവൽക്കരണം നടത്തി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments