Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മഴയിലും കാറ്റിലും മരം വീണ് വൈദ്യുതി വിതരണം തടസപ്പെട്ടു



മഴയിലും കാറ്റിലും മരം വീണ് വൈദ്യുതി വിതരണം തടസപ്പെട്ടു

മഴയിലും കാറ്റിലും മരം വീണ് പെരുമ്പടപ്പ് കെ എസ് ഇ ബി ക്ക് കീഴിൽ വൈദ്യുതി വിതരണം തടസപ്പെട്ടു. എരമംഗലം, പെരുമ്പടപ്പ്, പാറ, നാക്കോല , കണ്ടു ബസാർ, പുത്തൻ പള്ളി, പുഴക്കര മേഖലകളിലാണ് വൈദ്യുതി വിതരണം മുടങ്ങിയത്. KSEB ഉദ്യോഗസ്ഥർ മരം വെട്ടിമാറ്റി വൈദ്യുതി വിതരണം പുനസ്ഥാപിക്കാൻ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments