പെരുമ്പടപ്പ് സെക്ഷനു കീഴിൽ
വൈദ്യുതി തടസ്സം തുടരും
അപകടങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 1912 എന്ന ടോൾ ഫ്രീ നമ്പറിലോ
94 96010101 എന്ന നമ്പറിലോ അടിയന്തിരമായി അറിയിക്കാവുന്നതാണ്
അറിയിപ്പ്
...................
കാലവർഷം ശക്തി പ്രാപിച്ച് പെരുമ്പടപ്പ് KSEB പരിധിയിൽ വൈദ്യുത ലൈനിൽ വ്യാപകമായി മരങ്ങൾ വീണ് പോസ്റ്റുകളും കമ്പികളും പൊട്ടിയത് പുനസ്ഥാപിക്കുന്ന പണി നടന്നുകൊണ്ടിരിക്കുന്നതിനാൽ വൈദ്യുതി പുന:സ്ഥാപിക്കുന്നതിൽ കാലതാമസം നേരിടുന്നു. പെരുമ്പടപ്പ് സെക്ഷനു കീഴിൽ പെരുമ്പടപ്പ്, എരമംഗലം, പാലപ്പെട്ടി, വെളിയങ്കോട് ഭാഗത്തുള്ള ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു.
അപകടങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 1912 എന്ന ടോൾ ഫ്രീ നമ്പറിലോ
94 96010101 എന്ന നമ്പറിലോ അടിയന്തിരമായി അറിയിക്കാവുന്നതാണ്
എന്ന്
എ.ഇ പെരുമ്പടപ്പ്
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments