Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പാർസൽ ലഭിക്കാൻ വൈകുമെന്ന് പറഞ്ഞ പാലപ്പെട്ടിയിലെ ഹോട്ടൽ ജീവനക്കാരന് മർദ്ദനം

പാർസൽ ലഭിക്കാൻ വൈകുമെന്ന് പറഞ്ഞ പാലപ്പെട്ടിയിലെ ഹോട്ടൽ ജീവനക്കാരന് മർദ്ദനം

പാലപ്പെട്ടിയിൽ പൊറോട്ട പാർസൽ വാങ്ങാൻ എത്തിയ യുവാക്കളും ഹോട്ടൽ ജീവനക്കാരനും തമ്മിൽ തർക്കം ഹോട്ടൽ ജീവനക്കാരന് മർദ്ദനമേറ്റു


പാലപ്പെട്ടി സ്വദേശി മുഹമ്മദ് അസ്ലഹിനാണ് പാലപ്പെട്ടി സ്വദേശികളായ ഫൈസൽ നൗഫൽ എന്നിവരിൽ നിന്നും മർദ്ദനമേറ്റത്.

കഴിഞ്ഞദിവസം പാലപ്പെട്ടിയിലെ ഹോട്ടലിൽ എത്തി പൊറോട്ട പാർസൽ ആവശ്യപ്പെടുകയായിരുന്നു പ്രതികളായ യുവാക്കൾ തിരക്കുമൂലം പൊറാട്ട് ലഭിക്കാൻ വൈകുമെന്ന് ഹോട്ടൽ ജീവനക്കാരൻ പ്രതികളോട് പറഞ്ഞിരുന്നു. എന്നാൽ ഇതേ ഹോട്ടലിലെ മറ്റൊരു ജീവനക്കാരൻ പ്രതികളായ യുവാക്കൾക്ക് വൈകാതെ തന്നെ പൊറോട്ട നൽകിയതിനെ തുടർന്ന് പ്രതികൾ ഹോട്ടൽ ജീവനക്കാരനെ അസഭ്യം പറയുകയും മർദ്ദിക്കുകയും ആയിരുന്നു. മർദ്ദനമേറ്റ ഹോട്ടൽ ജീവനക്കാരൻ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പെരുമ്പടപ്പ് പോലീസിനെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒന്നാം പ്രതിയായ പാലപ്പെട്ടി സ്വദേശി ഫൈസലിനെ അറസ്റ്റ് ചെയ്തു. നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായ ഫൈസലിനെ റിമാൻഡ് ചെയ്തു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments