റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് ഉടൻ പരിഹാരം കാണണം: പിഡി പി
പൊന്നാനി | ജലജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് പൊളിച്ച പൊന്നാനി മണ്ഡലത്തിലെ പ്രധാന പാതകൾ ഉൾപ്പെടെയുള്ള ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് അടിയന്തിര പരിഹാരം കാണാൻ ബന്ധപ്പെട്ട അധികാരി തയ്യാറാവണം.
സ്കൂളുടെ കളുടെ പ്രവർത്തനമാരമ്പിക്കുന്നതിനും,മഴക്കാലത്തിനും മുമ്പായി പരിഹാരം കണ്ടില്ലെങ്കിൽ ജനോപകാര പദ്ധതി ജനദ്രോഹ നടപടിയായി മാറുമെന്ന് പി ഡി പി നേതാക്കൾ പറഞ്ഞു സെക്രട്ടറി ., കെ ബിർ
വൈസ്.പ്രസിണ്ടന്റ്. അക്ബർ ച്ചങ്കത്ത്
അശ്റഫ് പൊന്നാനി
മെയ് തുണി ഹാജി
ഷാഫി. കുമ്മിൽ അദ്ദൂ
നിഷാദ് ചങ്ങരം കുളം. നന്ദിയും പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments