വെളിയങ്കോട് പഞ്ചായത്ത് ഓഫീസിനുമുന്നിൽ വാട്ടർ എടിഎമ്മിൽ റീത്തുവെച്ചു ഡിവൈഎഫ്ഐ പ്രവർത്തകർ
കുടിവെള്ളം നിലച്ച വാട്ടർ എടിഎമ്മിൽ റീത്തുവെച്ചു ഡിവൈഎഫ്ഐ പ്രവർത്തകർ. എരമംഗലം സെന്ററിൽ വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് ഓഫീസിനുമുന്നിലെ വാട്ടർ എടിഎമ്മിൽ വ്യാഴാഴ്‌ച വൈകുന്നേരത്തോടെയാണ് ഡിവൈഎഫ്ഐ എരമംഗലം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റീത്തുവെച്ചു പ്രതിഷേധിച്ചത്. പ്രതിഷേധം ഡിവൈഎഫ്ഐ എരമംഗലം മേഖലാ സെക്രട്ടറി ബക്കർ ഫാസി ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ് ഹബീൽ, മുർഷിദ്, ജിബിൻ, സഞ്ജയ്, കിരൺ, ജുനൈദ്, പ്രണവ് തുടങ്ങിയവർ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments