മൈത്രി വായനശാല വനിതാ വേദിയുടെ നേതൃത്വത്തിൽ വനിതാ സംഗമവും, കലാപരിപാടികളും സംഘടിപ്പിച്ചു
മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റിൽ സംഘടിപ്പിച്ച വനിതാ സംഗമം
താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എ. പി. പത്മിനി ഉദ്ഘാടനം ചെയ്തു...സെക്രട്ടറി റഷീദ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ആരീഫ അദ്ധ്യക്ഷത വഹിച്ചു
"സ്ത്രീ ശീക്തീകരണം" എന്ന വിഷയത്തെ ആസ്‌പദമാക്കി എറുഡയർ ഫൗണ്ടേഷൻ ഡയറക്ടറും വായനശാല എക്സിക്യൂട്ടീവ് അംഗവുമായ ബൽക്കീസ് നസീർ...മുഖ്യ പ്രഭാഷണം നിർവഹിച്ചു....
സിവിൽ പരീക്ഷയിൽ 310 റാങ്ക് ഹോൾഡർ " ലക്ഷ്മി മേനോനെ "ആദരിച്ചു ആദരം മാതാവ് ലത ടീച്ചർ ഏറ്റുവാങ്ങി....
ഖാലിദ് മംഗലത്തേൽ, സലാം മലയംകുളത്തേൽ,കരീം ഇല്ലത്തേൽ, വഹാബ് മലയംകുളം, അഷ്‌റഫ് പൂച്ചാമം, ലത ടീച്ചർ, അബ്ദുള്ള കുഞ്ഞു, ഉണ്ണി മാനേരി തുടങ്ങിയവർ ആശംസകൾ നേർന്നു... കവിത, ഡാൻസ്, ഗാനം തുടങ്ങി അംഗങ്ങളുടെ കലാപരിപാടികളും നടന്നു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments