Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കേരള മുസ്‌ലിം ജമാ അത്ത് സോൺ ആദർശ സമ്മേളനം മെയ് 9 വെള്ളി പൊന്നാനി ബസ്റ്റാൻ്റിൽ


കേരള മുസ്‌ലിം ജമാ അത്ത് സോൺ ആദർശ സമ്മേളനം മെയ് 9 വെള്ളി പൊന്നാനി ബസ്റ്റാൻ്റിൽ

പരിശുദ്ധ ഇസ്ലാമിൻ്റെ ആശയ ആദർശങ്ങൾ കൃത്യമായി ജനങ്ങളിൽ എത്തിക്കുന്നതിനായി കേരളാ മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ വിപുലമായ പദ്ധതികൾ നടന്നുവരുന്നു. "മനുഷ്യർക്കൊപ്പം കർമ സാമയികം " എന്ന ശീർഷകത്തിൽ
കേരള മുസ്‌ലിം ജമാഅത്ത്
ആദർശ കാമ്പയിൻ
2025 ഏപ്രിൽ17-മെയ്10

125 ആദർശ സമ്മേളനങ്ങൾ
5 ആദർശ സെമിനാറുകൾ
620 ഫാമിലി മീറ്റുകൾ
8025 പഠന വേദികൾ മറ്റു പദ്ധതികൾ തുടങ്ങിയവ.

പൊന്നാനി സോൺ ആദർശ സമ്മേളനം 2025 മെയ് 9 വെള്ളി പൊന്നാനി ബസ്റ്റാൻ്റിൽ അതിവിപുലമായി നടത്തപ്പെടുന്നു.
സി. മുഹമ്മദ് ഫൈസി
മൊയ്തു ബാഖവി മാടവന
സൈതലവി മാസ്റ്റർ ചെങ്ങര
അബ്ദുറഷീദ് സഖാഫി പത്തപ്പിരിയം
സി.കെ റാഷിദ് ബുഖാരി
മർസൂഖ് സഅദി
അബ്ദുറഷീദ് സഖാഫി കുറ്റ്യാടി
തുടങ്ങിയ പ്രശസ്ത പണ്ഡിതൻമാരും മറ്റു പ്രമുഖരും പങ്കെടുക്കുന്നു. 
പരിപാടിയുടെ ഭാഗമാഗി സോണിലെ 41 യൂണിറ്റികളും ബന്ധപ്പെട്ട് കൊണ്ടുള്ള വാഹനപ്രചരണ ജാഥ വ്യാഴായ്ച്ചനടന്നു
വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് പെരുമ്പടപ്പ് പുത്തൻ പള്ളി മഖാമിൽ നിന്ന് പതാക വഹിച്ച് കൊണ്ട് പതാക ജാഥ100 കണക്കിന് വാഹനങ്ങളുടെ അകപടിയോടെ പ്രവർത്തകൻമാർ സമ്മേളന നഗരിയിൽ എത്തിച്ചേരും വൈകീട്ട് 5 മണിക്ക് നഗരിയിൽ പതാക സ്വാഗത സംഘം ചെയർമാൻ കെ.എം മുഹമ്മദ് ഖാസിം കോയ ഉയർത്തും.

പത്രസമ്മേളനത്തിൽ
കേരള മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡൻ്റ് സയ്യിദ് സീതി കോയ തങ്ങൾ, സ്വാഗതസംഘം ചെയ്ർമാൻ കെ.എം മുഹമ്മദ് ഖാസിം കോയ, കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ഉപാദ്ധ്യക്ഷൻ യൂസഫ് ബാഖവി , അശ്റഫ് ബാഖവി,ജനറൽ സെക്രട്ടറി സിദ്ധീഖ് അൻവരി, കൺവീനർ സെക്കീർ കെ.വി, 
ഉസ്മാൻ കാമിൽസഖാഫി
പൊന്നാനി, ഷാഹുൽ ഹമീദ് പുതുപൊന്നാനി, സുബൈർ ബാഖവി തുടങ്ങിയവർ സംബന്ധിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments