Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എരമംഗലം ചെമ്പയിൽ പടിയിൽ വിറ്റ സുവർണ കേരളം ടിക്കറ്റിൽ 15 ലക്ഷം രൂപയുടെ ഭാഗ്യവാനെ കണ്ടെത്തിയില്ല.


എരമംഗലം ചെമ്പയിൽ പടിയിൽ വിറ്റ സുവർണ കേരളം ടിക്കറ്റിൽ 15 ലക്ഷം രൂപയുടെ ഭാഗ്യവാനെ കണ്ടെത്തിയില്ല. 

ഇന്നലെ വെള്ളിയാഴ്ച നറുക്കടുത്ത RE 290291 എന്ന ടിക്കറ്റ് നമ്പറുള്ള സുവർണ കേരളം ലോട്ടറി ടിക്കറ്റിൻ്റെ നാലാം സമ്മാനമായ 15 ലക്ഷം രൂപ ചെമ്പയിൽ പടിയിലെ തമിഴ്നാട് സ്വദേശി രാജ രാജൻ വിറ്റ ടിക്കറ്റിലായിരുന്നു.

 കോതമുക്കിലെ ശ്രീകൃഷ്ണ ലോട്ടറിയിൽ നിന്നാണ് രാജൻ ടിക്കറ്റ് എടുത്ത് വിൻപന നടത്തുന്നത്. ആ 15 ലക്ഷം രൂപ അടിച്ച ഭാഗ്യവാനെ തിരഞ്ഞ് കൊണ്ടിരിക്കുകയാണ് നാട്ടുകാർ


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments