മാറഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രം അഗ്നിശമന സേവന വാരം ആചരിച്ചു
പൊന്നാനി: മാറഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ അഗ്നിശമന സേവന വാരം ആചരിച്ചു. പ്രതിഞ്ജ, അഗ്നി സുരക്ഷ പരിശീലനം, ബോധവൽക്കരണ ക്ലാസ്, മോക്ക് ഡ്രിൽ, ഫയർ ഓഡിറ്റ് മുതലായ പരിപാടികൾ ഇതിൻ്റെ ഭാഗമായി സംഘടിപ്പിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ടി കെ ഹാഫിസ്, സീനിയർ നഴ്സിംഗ് ഓഫീസർ ഫാത്തിമാബീവി, ഹെൽത്ത് ഇൻസ്പെക്ടർ പി ആർ ബിനു, ഒ സി സൈനബ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments