വെളിയങ്കോട് മഹല്ല് ജമാഅത്ത് കമ്മിറ്റി കേന്ദ്ര വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
വെളിയങ്കോട് കിണർ ബദർപള്ളി പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ റാലി ഉമർ ഖാസി മസ്ജിദിന് സമീപം സമാപിച്ചു
വെളിയംകോട് ഖാസി ഹംസ സഖാഫി ഉദ്ഘാടനം നിർവഹിച്ച പ്രതിഷേധ റാലിയിൽ കുഞ്ഞുമരക്കാർ ഹാജി, അബ്ദുസമദ്, അക്ബർ കൊട്ടിലിങ്ങൽ എന്നിവർ നേതൃത്വം നൽകി
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments