ഓൾ ഇന്ത്യ ഫെഡറേഷൻ അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ പെരുമ്പടപ്പ് പ്രോജക്ട് സമ്മേളനം സംഘടിപ്പിച്ചു
ഓൾ ഇന്ത്യ ഫെഡറേഷൻ അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സിഐടിയു പെരുമ്പടപ്പ് പ്രോജക്ട് സമ്മേളനം എരമംഗലത്ത് സംഘടിപ്പിച്ചു
എരമംഗലത്ത് നടന്ന സമ്മേളനം സിഐടിയു ഏരിയ പ്രസിഡൻറ് ഹുസൈൻ പാടത്തകായൽ ഉദ്ഘാടനം നിർവഹിച്ചു സിപിഐഎം ലോക്കൽ സെക്രട്ടറി പി അജയൻ, അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം ഉഷ എന്നിവർ ആശംസകൾ അറിയിച്ചു.
സക്കീല ടീച്ചർ സ്വാഗതം പറഞ്ഞ് ലീല എൻ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ അജിത റിപ്പോർട്ട് അവതരണവും ഉണ്ണി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു രക്തസാക്ഷി പ്രമേയം സരസ്വതിയും അനുശോചന പ്രമേയം രജനി നന്മക്കും അവതരിപ്പിച്ചു.
ലീല എൻ എ, സരസ്വതി എരമംഗലം, രജനി നന്നംമുക്ക്, സെക്കീന, സിന്ധു കെ എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments