നീതി നിഷേധത്തിനെതിരെ
കെ എസ് ടി യു സന്ദേശ പ്രചാരണം നടത്തി
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥതക്കും അധ്യാപക ദ്രോഹ നടപടികൾക്കുമെതിരെ
നീതി നിഷേധത്തിനെതിരെ എന്ന പ്രമേയത്തിൽ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ കാമ്പയിൻ നടത്തി.തിരൂർ ഗവ: ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൂല്യനിർണയ ക്യാമ്പിൽ കെ എസ് ടി യു സംസ്ഥാന സെക്രട്ടറി ഇ.പി.എ.ലത്തീഫ് സന്ദേശ പ്രചാരണ ലഘുലേഖ
വിതരണോത്ഘാടനം നിർവഹിച്ചു. മലപ്പുറം ജില്ലാ അസോസിയേറ്റ് സെക്രട്ടറി ജലീൽ വൈരങ്കോട് ഭാരാഹികളായ പി.എ. ഷബീറലി, എ. നൗഷാദലി, റസാക്ക് വെള്ളില, ഷബീർ പുള്ളിയിൽ , എം. ഫസലു റഹ്മാൻ എന്നിവർ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments