വയലാർ രാമവർമ്മ പുരസ്‌കാരം
ചെറുവല്ലൂർ സ്വദേശിയായ പള്ളിയിൽ മണികണ്ഠന്
വയലാർ രാമവർമ്മയുടെ സ്മരണാർത്ഥം
വയലാർ കലാസാഹിത്യവേദി നടത്തിയ ആദ്യത്തെ
അഖിലകേരള കവിതാരചന മത്സരത്തിൽ
വയലാർ രാമവർമ്മ പുരസ്‌കാരം
മലപ്പുറം ജില്ലയിലെ ചെറുവല്ലൂർ സ്വദേശിയായ പള്ളിയിൽ മണികണ്ഠന്.
"എന്തുകൊണ്ടാണ് എന്റെ ഹൃദയമിങ്ങനെ പ്രണയാർദ്രമാകുന്നത് "?
എന്ന കവിതയാണ്
പുരസ്‌കാരത്തിനർഹമായത്.
പ്രവാസിയായിരുന്ന ഇദ്ദേഹം സോഷ്യൽമീഡിയയിലൂടെയാണ് തന്റെ കവിതകൾ പുറംലോകത്തേക്ക് എത്തിക്കാറുള്ളത്.
ശിഹാബ്തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ചെറുവല്ലൂർ യൂണിറ്റ് ഏർപ്പെടുത്തിയ
കവിതാവഴിയിലെ മികച്ച സംഭാവനയ്ക്കുള്ള ആദ്യത്തെ
പാണക്കാട് ശിഹാബ് തങ്ങൾ അവാർഡും
മുമ്പ് ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments