കോൺഗ്രസ് ഭീകരവിരുദ്ധ പ്രതിജ്ഞപയെടുത്തു.
കാശ്മീരിലെ പെഹൽഗാമിൽ നിരപരാധികളായ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ നടത്തിയ വെടിവെപ്പിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച്കൊണ്ടും, ഇന്ത്യയ്ക്ക് നേരെ നടത്തുന്ന ഭീകരാക്രമണത്തിൽ പ്രതിഷേധിച്ചും പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി കുണ്ടുകടവ് ജംഗ്ഷനിൽ മെഴുകുതിരി കത്തിച്ച് ഭീകരവിരുദ്ധ പ്രതിജ്ഞയെടുത്തു. ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫ വടമുക്ക്, എ പവിത്രകുമാർ, പ്രദീപ് കാട്ടിലായിൽ, എൻ പി സുരേന്ദ്രൻ, എം അബ്ദുല്ലത്തീഫ്, കെ ജയപ്രകാശ്, എം രാമനാഥൻ, കെ വി സുജീർ, മിനി ജയപ്രകാശ്, സി ജാഫർ, കെ പി സോമൻ, അബു കാളമ്മൽ, എം കെ റഫീഖ്, ശശീധരൻ പൊന്നാനി, ഭഗീരധൻ, ബക്കർ മൂസ, കെ എ റഹീം എന്നിവർ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments