എം.ഡി.എം.എ യുമായി വെളിയങ്കോട് സ്വദേശി പെരുമ്പടപ്പ് പോലീസ് പിടിയിൽ
മാരക രാസ ലഹരിയായ എം.ഡി.എം.എ യുമായി വെളിയങ്കോട് സ്വദേശിയെ പെരുമ്പടപ്പ് പോലീസ് പിടികൂടി വെളിയങ്കോട് സ്വദേശി റാഫിയെയാണ് നാല് ഗ്രാം നിരോധിത മയക്കുമരുന്നായ എം.ഡി എം എ യുമായി പുറങ്ങിൽ നിന്നും പോലീസ് പിടികൂടിയത്.
പെരുമ്പടപ്പ് പോലീസ് ഇൻസ്പെക്ടർ ബിജു സി വി യുടെ നേതൃത്വത്തിൽ എസ് ഐ വിജു, സി പി ഒ മാരായ വിഷ്ണുനാരായണൻ, ജയേഷ്, ഉമേഷ് എന്നിവരാണ് പരിശോധന നടത്തിയത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments