" മൗനം പുരണ്ട നക്ഷത്രങ്ങൾ "എന്ന കാവ്യ കഥ സമാഹാരത്തിന്റെ കവർപേജ് പ്രകാശനം ചെയ്തു
തൂലിക ജാലകം സാഹിത്യ വേദിയുടെരണ്ടാമത്
പുസ്തകം " മൗനം പുരണ്ട നക്ഷത്രങ്ങൾ "എന്ന കാവ്യ കഥ സമാഹാരത്തിന്റെ കവർപേജ് പ്രകാശനം മാറഞ്ചേരി വന്നേരി നാട് പ്രസ്സ് ക്ലബ്ബിൽ വെച്ച് നടന്നു.
തൂലികജാലകം സാഹിത്യ വേദിയുടെ ചെയർമാൻ CP ജാഷിർപെരുമ്പടപ്പ്
സ്വാഗതം പറഞ്ഞുകൊണ്ട് സംസാരിച്ചു.
തൂലിക ജാലകം സാഹിത്യ വേദിയുടെ പ്രസിഡന്റ് നാസർ ചേറ്റുവ ചടങ്ങിൽ അധ്യക്ഷത വഹിക്കുകയും തൂലികയുടെ പ്രവർത്തനങ്ങളെയും ഉദ്ദേശങ്ങളെയും വിശദീകരിച്ച് സംസാരിച്ചു..
പ്രശസ്ത
എഴുത്തുകാരനായ റഫീഖ് പട്ടേരി പെരുമ്പടപ്പ് പുത്തൻപള്ളി മെമ്പർ. വി ആർ മുഹമ്മദ് സാഹിബിനു നൽകിക്കൊണ്ട് പുസ്തകത്തിന്റെ കവർ പേജ് പ്രകാശനം നിർവഹിച്ചു...
കവർ പ്രകാശനത്തിനുശേഷം
റഫീഖ് പട്ടേരി വേദിയെ അതിസംബോധന ചെയ്തുകൊണ്ട് എഴുത്തിനെക്കുറിച്ചും വായനയെ കുറിച്ചും സംസാരിക്കുകയുണ്ടായി...
ഈ പരിപാടിയുടെ സാനിധ്യമായി എത്തിച്ചേർന്ന
പെരുമ്പടപ്പ്
പുത്തൻപള്ളി കമ്മറ്റി ട്രഷറർ. പിജി. അമീൻ.
എഴുത്തുകാരനും സൈബർ മിഡിയ പ്രവർത്തകനുമായ
റംഷാദ് .
പെരുമ്പടപ്പ് പുത്തൻപള്ളി മെമ്പർ. വി ആർ മുഹമ്മദ് സാഹിബ്.എന്നിവരും സംസാരിച്ചു..
തൂലിക ജാലകം സാഹിത്യ വേദിയുടെ
അംഗങ്ങളായ സിന്ധു ഭദ്ര, ലത മോഹൻ, കൃഷ്‌ബാലാ മണി, വിഘ്നേശ്വരി, സുനിത എന്നിവർ
കഴിഞ്ഞ കാലങ്ങളിലെ ഓർമ്മകളും എഴുത്തിന്റെ വഴിയിലെ യാത്രയെ കുറിച്ചും വേദിയിൽ സംസാരിച്ചു...
തൂലികയുടെ അംഗം കൂടിയായ
ദർശന ദേവാനന്ദ് നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments