ഭാരത് സേവക് പുരസ്‌കാരം രുദ്രൻ വാരിയത്ത് ഏറ്റുവാങ്ങി
സമാജ് രാഷ്ട്രനിർമ്മാണ പ്രക്രിയയിലും സാമൂഹിക സേവന രംഗത്തും പ്രവർത്തിക്കുന്നവർക്കായി നൽകുന്ന ഭാരത് സേവക് പുരസ്‌കാരം കവി രുദ്രൻ വാരിയത്ത് ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന ഭാരത് സേവക് സമാജത്തിൻ്റെ സമ്മേളനത്തിൽ വെച്ച്
സമാജം ദേശീയ ചെയർമാൻ ബി.എസ്. ബാലചന്ദ്രനിൽ നിന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments