വിജയോൽസവമൊരുക്കി സി.എം.എം. യു.പി. സ്കൂൾ
പൊന്നാനി ഉപജില്ലാ കലോൽസവത്തിൽ തിളക്കമേറിയ വിജയം നേടിയ സി.എം.എം.യു.പി. സ്കൂൾ വിദ്യാർത്ഥികൾക്കായി വിജയോൽസവം സംഘടിപ്പിച്ചു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ വിദ്യാർത്ഥികൾ കലോൽസവ വിജയം ആഘോഷിച്ചു. ഹെഡ്മാസ്റ്റർ നൗഷാദ് മാസ്റ്റർ, പി.ടി.എ അധ്യക്ഷൻ പി. രാജാറാം, വൈസ് പ്രസിഡന്റ് പ്രഗിലേഷ് ശോഭ , ഹേമന്ദ് മാസ്റ്റർ , ആനിഫ് , അരുൺ , ജസ്ന , ഷിനു , ഷീജ, ലിനി സുരേഷ് തുടങ്ങി അധ്യാപകരും പി.ടി.എ അംഗങ്ങളും നേതൃത്വം നൽകി. തുടർന്ന് വിദ്യാർത്ഥികൾക്ക് മധുരം വിതരണം ചെയ്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments