സ്കൂളുകളിലേക്ക് ഫർണിച്ചർ വിതരണം ചെയ്തു
മലപ്പുറം ജില്ലാ പഞ്ചായത്ത് പണ്ടുപയോഗിച്ച് ഡിവിഷൻ പരിധിയില്ലേ വിദ്യലയങ്ങളിലെ ഹയർസെക്കൻഡറി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും ഘട്ടങ്ങളായി വിതരണം ചെയ്തിരുന്ന ഫർണിച്ചറുകൾ യു പി വിഭാഗത്തിനും അനുഭാധികമായി വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടന കർമ്മം വെളിയങ്കോട് ഗവൺമെന്റ് സ്കൂളിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർവഹിച്ചു.
ഫർണിച്ചറുകൾ സ്കൂൾ എച്ച് എം രാധിക ടീച്ചർ, പി.ടി. എ പ്രസിഡണ്ട് നിഷിൽ ഐനിക്കൽ, ജയശ്രീ ടീച്ചർ തുടങ്ങിയവർഏറ്റുവാങ്ങി. അധ്യാപകർക്കുൾപ്പെടെ വിദ്യാലയത്തിന് ആവശ്യമായ ഫർണിച്ചറുകൾ ഘട്ടം ഘട്ടമായി വിതരണം ചെയ്ത ജില്ലാ പഞ്ചായത്ത് ഭരണസമിതിയെയും ഡിവിഷൻ മെമ്പർ എ കെ സുബൈറിനെയും സ്റ്റാഫ് കൗൺസിലും പി ടി എ യും പ്രത്യേകം അഭിനന്ദിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments