Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വി സെയ്തിന് മലയാള സാഹിത്യ അക്കാദമിയുടെ ആദരം



വി സെയ്തിന് മലയാള സാഹിത്യ അക്കാദമിയുടെ ആദരം


മലയാള സാഹിത്യ അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് ആദരവ് നല്‍കി. പത്രപ്രവര്‍ത്തന രംഗത്ത് 25-ഓളം പുരസ്‌കാരങ്ങള്‍ നേടിയ ചങ്ങരംകുളം സ്വദേശി വി സെയ്തിനെ ആദരിച്ചു. തൃശൂര്‍ ജവഹര്‍ ബാലഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. സിനിമാ നടന്‍ ജെയ്‌സ് ജോസ്, നടി മറീന മൈക്കിള്‍, സാഹിത്യകാരന്‍ സോമന്‍ കടലൂര്‍, കഥാകൃത്ത് രാജേഷ് മേനോന്‍, സംവിധായകരായ സന്തോഷ് കുന്നത്ത്, പ്രേംചന്ദ് കാട്ടാക്കട, സാംസ്‌കാരിക പ്രവര്‍ത്തകന്‍ ടി വി വിജയന്‍ പയ്യന്നൂര്‍ എന്നിവര്‍ സംസാരിച്ചു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 


Post a Comment

0 Comments