സെപ്റ്റംബർ 18 മുതൽ കുണ്ടുകടവ് പാലത്തിലൂടെ ഗതാഗത നിരോധനം
പൊന്നാനി കുണ്ടുക്കടവ് പാലം പുനർനിർമാണത്തിനോടനുബന്ധിച്ച് അപ്രോച് റോഡ് നിർമ്മാണത്തിനായി നിലവിലെ റോഡ് കട്ട് ചെയ്യേണ്ടി വരുന്നതിനാൽ അപകടാവസ്ഥ ഒഴിവാക്കുന്നതിനായി പാലത്തിലൂടെയുള്ള ഗതാഗതം സെപ്റ്റംബർ 18 മുതൽ ഒരു മാസത്തേക്ക് പൂർണ്ണമായും നിരോധിച്ചിരിക്കുന്നതായി അറിയിക്കുന്നു.
വാഹനങ്ങൾ കുണ്ടുകടവ് ജംഗ്ഷനിൽ നിന്നും ബിയ്യം റെഗുലേറ്റർ കംബ്രിഡ്ജ് വഴി കരിങ്കല്ലത്താണി പോകേണ്ടതും കൂടാതെ ഹെവി ഗുഡ്സ് വാഹനങ്ങൾ കുണ്ടുകടവ് ജംഗ്ഷനിൽ നിന്നും എടപ്പാൾ വഴി പോകണമെന്നും അറിയിക്കുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments