Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അടൽ "ഷോർട്ട് മൂവി പ്രദർശനം നടന്നു.


"അടൽ "ഷോർട്ട് മൂവി പ്രദർശനം നടന്നു.

റഫീഖ് ബ്ലെസി സംവിധാനം ചെയ്ത അടൽ ഷോർട് മൂവിയുടെ പ്രദർശനവും യുട്യൂബ് ചാനൽ ഉദ്‌ഘാടനവും എരമംഗലം കിളിയിൽ പ്ലാസയിൽ വെച്ച് നടന്നു.

ഇസ്മായിൽ എം. എ സ്വാഗതം പറഞ്ഞ 
ചടങ്ങിൽ ഗോപിനാഥ്‌ പാലഞ്ചേരി അധ്യക്ഷൻ ആയിരുന്നു 

പ്രശസ്ത സിനിമനടൻ നന്ദകിഷോർ ചടങ്ങ് ഉദ്ഘാടനം ചെയ്തു 
കവിയും എഴുത്തുകാരനും ആയ ഷൌക്കത്ത്‍അലിഖാൻ മുഖ്യ പ്രഭാഷണം നടത്തി 
ചടങ്ങിൽ നാടകനടനും 2005 ഇൽ സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം നേടിയ ചാത്തന്നൂർ വിജയൻ.
വെളിയങ്കോട് പഞ്ചായത്ത്‌ ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈദ് പുഴക്കര 
വ്യാപാരി വ്യവസായി ഏകോപന സമിതി യുണിറ്റ് പ്രസിഡന്റ്‌ കീടത്തേൽ ജലീൽ നിസാർ kv , 
 പ്രഗിലേഷ്ശോഭ 
മോഡലും ആർട്ടിസ്റ്റും ആയ ഷിനി ഗുരുവായൂർ,
പുന്നയൂർകുളം പഞ്ചായത്ത് മെമ്പർ ക്ലാസ്സ്‌ മേറ്റും ആയ അബൂതാഹിർ മാവിൻ ചുവട് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. 
പരിപാടിയിൽ പ്രൊഡ്യൂസറും സിനി ആർട്ടിസ്റ്റും ആയ ആയ ലൈല തൃശൂർ നന്ദി അറിയിച്ചു സംസാരിച്ചു 

തുടർന്ന് ഷോർട് മൂവി പ്രദർശനവും നടന്നു 
ഷോർട് മൂവിയെ കുറിച്ച് 
സംഘം ഷറഫു 
93-94 ബാച്ച് പ്രതിനിധി ഷമീർ എമിറേറ്റ്സ് 
മറ്റു വ്യക്തിതങ്ങൾ എല്ലാവരും നല്ല അഭിപ്രായങ്ങൾ അറിയിച്ചു സംസാരിച്ചു.

ഈ ഷോർട് മൂവിയിൽ പ്രവർത്തിച്ച ക്യാമറ മാൻ ജാസ് ഉമ്മർ, അസോസിയേറ്റ് ഡയറക്ടർ എം. രമേശ്‌ കുമാർ 
സ്ക്രിപ്റ്റ് റൈറ്റർ ബാബ അഷ്‌റഫ്‌ 
മേക്കപ്പ് സുന്ദരൻ ചെട്ടിപ്പടി 
ആർട്ട്‌ ഡയറക്ടർ രമേശ്‌ രാഘവൻ 
കൺട്രോളർ രതീഷ് പട്ടാമ്പി 
ഗുലാൻ ഒറ്റപ്പാലം. ഫൈസൽ മുഹമ്മദ്‌. വത്സല മലപ്പുറം,നയന സുരേഷ് എന്നിവരുടെ കൂട്ടായ്മയുടെ വിജയം കൂടി ആണ് ഈ ഷോർട് മൂവി.

ഇതിൽ അഭിനയിച്ച ലത എസ് നായർ 
ബാലമുരളി 
വിനോദ് കോഴിക്കോട് 
ബിന്ദു അന്തിക്കാട് 
പ്രകാശ്, ഉസ്മാൻ,സുലൈമാൻ മുഹമ്മദലി,ശിവദാസ് , അനാമിക, മറ്റു വ്യക്തിത്വംങ്ങളെ ചടങ്ങിൽ ആദരിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 


Post a Comment

0 Comments