പാലപ്പെട്ടി സ്കൂളിലേക്ക് വിദ്യാർത്ഥികളുമായി പോയിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥികളടക്കം 4 പേർക്ക്.
പാലപ്പെട്ടി ഗവൺമെൻ്സ്കൂളിലെ വിദ്യാർത്ഥികളുമായി പോയിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥികൾ അടക്കം 4 പേർക്ക്. അയിരൂർ കണ്ടു ബസാറിൽ വെച്ച് ഗുഡ്സ് ഓട്ടോറിക്ഷ വിദ്യാർത്ഥികളുമായി പോയിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ചതിനെ തുടർന്ന് ഓട്ടോറിക്ഷ റോഡിലെ കുഴിയിൽ വീണ് മറിയുകയായിരുന്നു. പരുക്കേറ്റ 4 പേരും പെരുമ്പടപ്പ് പുത്തൻപള്ളി കെഎംഎം ഹോസ്പിറ്റലിൽ ചികിത്സയിൽ
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments