ഉണ്ണി സ്മാരക ഗ്രന്ഥാലയം വിജയോൽസവം സംഘടിപ്പിച്ചു
എസ് എസ് എൽ എസി, പ്ളസ് ടു വിജയികളെ അനുമോദിച്ചു. കോതമുക്ക് ഉണ്ണി സ്മാരക ഗ്രന്ഥാലയം സംഘടിപ്പിച്ച
വിജയോത്സവം യുവ സാഹിത്യകാരൻ റഫീക്ക് പട്ടേരി ഉത്ഘാടനം ചെയ്തു.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈ: പ്രസിഡണ്ട് ശ്രീമതി സൗദാമിനി , വാർഡ് മെമ്പർ ശ്രീമതി പി.പ്രിയ എന്നിവർ ട്രോഫി വിതരണവും അനുമോദന പ്രസംഗവും നടത്തി.
സി കെ ബാലൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സജീഷ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
ശ്രീ.അജയൻ നന്ദി പറഞ്ഞു
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments