Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പാലപ്പെട്ടി ഗവ: ഹയർസെക്കൻറി സ്കൂൾ അധിക ബാച്ചിനനുവദിച്ച കെട്ടിട ഉദ്ഘാടനം നടന്നു


പാലപ്പെട്ടി ഗവ: ഹയർസെക്കൻറി സ്കൂൾ അധിക ബാച്ചിനനുവദിച്ച കെട്ടിട ഉദ്ഘാടനം നടന്നു

മലപ്പുറം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പാലപ്പെട്ടി ഗവ: ഹയർസെക്കൻഡറി വിദ്യാലയത്തിൽ കഴിഞ്ഞ വർഷം പ്ലസ് ടു അധിക ബാച്ച് അനുവദിച്ചാൽ പുതിയ കെട്ടിടവും അനുബന്ധ സൗകര്യവും ചെയ്തുതരാം എന്നതിന്റെ അടിസ്ഥാനത്തിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഔപചാരിക ഉദ്ഘാടനകർമ്മം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ നിർവഹിച്ചു. 

 പി ടി എ പ്രസിഡന്റ് ഷംസു കുമ്മിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഇ സിന്ധു, പഞ്ചായത്ത് പ്രസിഡന്റ് ബിനീഷമുസ്തഫ, വാർഡ് മെമ്പർ സൗദ അബ്ദുള്ള, പി ടി എ വൈസ് പ്രസിഡന്റ് ഖലീൽ വാലിയിൽ, സ്റ്റാഫ് സെക്രട്ടറി എം എ ജയേന്ദ്രൻ. പിടിഎ കമ്മറ്റി അംഗങ്ങളായ ഇ കെ ഇസ്മായിൽ, പി മുജീബ്, പി കെ അബ്ദുള്ള, ഹഫ്സ. പി. എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. ബഷീർ. വി യു. സ്വാഗതവും. ഹെഡ്മിസ്ട്രസ്സ്. കെ വി ഫാത്തിമ്മ നന്ദിയും പറഞ്ഞു.


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments