Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വായനശാലക്ക് പുസ്തകങ്ങൾ സമാഹരിച്ചു നൽകി Team Erm


വായനശാലക്ക് പുസ്തകങ്ങൾ സമാഹരിച്ചു നൽകി Team Erm

എരമംഗലത്തിൻ്റെ സാംസ്കാരിക കൂട്ടായ്മ Team Erm അണ്ടത്തോട് പുതുതായി ആരംഭിക്കുന്ന ഭഗത് സിംഗ് വായനശാലക്ക് പ്രദേശത്തെ നവാഗത എഴുത്തുകാരുടെതും പ്രശസ്തരായ എഴുത്തുകാരുടെയും പുസ്തകങ്ങൾ സമാഹരിച്ചു നൽകി. ബഹുമാനപ്പെട്ട മലപ്പുറം ജില്ലാ കലക്ടർ വി.ആർ. വിനോദ് ഐ.എ.എസ് ആണ് പുസ്തകങ്ങൾ വായനശാലാ ഭാരവാഹികൾക്ക് കൈമാറിയത്. TV പ്രമിത ടീച്ചർ, ഷഹീർ, സുറൂർ, ശ്രീനിവാസൻ തുടങ്ങിയവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ ജനപ്രതിനിധികളും Team Erm ഭാരവാഹികളും പങ്കെടുത്ത് സംസാരിച്ചു.


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments