ജില്ലാ പഞ്ചായത്ത് കനിഞ്ഞു:
പനമ്പാട് റോഡിന് ശാപമോക്ഷം
മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ചുകൊണ്ട് വർഷങ്ങളായി യാത്ര ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്ന
മാറഞ്ചേരി പഞ്ചായത്തിലെ പനമ്പാട് നിന്നും തുടക്കം കുറിക്കുന്ന
കൃഷ്ണപ്പണിക്കർ റോഡിന്റെ ഡ്രൈനേജ് ടാറിങ് വർക്കുകളുടെ പ്രവർത്തി ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചറുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ നിർവഹിച്ചു.
പൊതുപ്രവർത്തകരും ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങിന് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീറ ഇളയോടത്ത് സ്വാഗതം നിഷ വലിയ വീട്ടിൽ നന്ദിയും പറഞ്ഞു
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments