വ്യാപാരി വ്യവസായി ഏകോപന സമിതി പെരുമ്പടപ്പ് യൂണിറ്റ് ജനറൽബോഡി യോഗം സംഘടിപ്പിച്ചു
വ്യാപാരി വ്യാവസായി പെരുമ്പടപ്പ് യുണിറ്റ് ജനറൽ ബോഡി യോഗവും,2024-2026വർഷത്തേക്കുള്ള പുതിയ ഭരണ സമിതി തിരഞ്ഞെടുപ്പും,ബഹു :
ജില്ല പ്രസിഡൻ്റ് കുഞ്ഞാവു ഹാജി
ഉദ്ഘടനം ചെയ്തു.
KVVES PPU യൂണിറ്റ് പ്രസിഡന്റ്
അറഫയുസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ല സെക്രട്ടറി ബഹു :പ്രകാശ് എടപ്പാൾ
മണ്ഡലം പ്രസിഡന്റ് ബഹു :നാസർ മാറഞ്ചേരി, ഖാലിദ് ചങ്ങരംക്കുളം, എന്നിവർ പങ്കെടുത്തു.
2024-2026 വർഷത്തേക്കുള്ള
പ്രസിഡന്റ് സെലാഹുദ്ധീൻ സ്കൈലാർക്ക്,
സെക്രട്ടറിയായി മുഹമ്മദ് കുട്ടി മെട്രോ,
ട്രഷററായി സലാൽ എം.കെ സൂപ്പർമാർക്കറ്റ് കണ്ടുബാസർ എന്നിവരെ യോഗം വോട്ടിങ്ങിലൂടെ തിരെഞ്ഞടുത്തു.
പ്രസ്തുത ചടങ്ങിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കരിയർ ഗൈഡൻസ് ക്ലാസ്സ് നൽകി
.ക്ലാസിന് നേതൃത്വം നൽകിയ വിദ്യാഭ്യാസ പരിശീലകനും ജീവ കാരുണ്യ പ്രവർത്തകനുമായ റംഷാദ് സൈബർ മീഡിയയുടെ ചിത്രം ദേവസൂര്യ പൂങ്ങാടൻ വരച്ചത് KVVES ജില്ല പ്രസിഡന്റ് കുഞ്ഞാവു ഹാജി അവർകളുടെ സാന്നിധ്യത്തിൽ കൈ മാറി.
MBBS പരീക്ഷയിൽ ഉന്നത വിജയം നേടിയ Dr:റോസ് മുട്ടത്ത്, SSLC, PLUS TWO പരീക്ഷ കളിൽ ഉന്നത വിജയം നേടിയ മെമ്പർമാരുടെ കുട്ടികൾക്ക് KVVES YOUTH WING PPU "സ്നേഹാദരം 2024"നൽകി അഭിനന്ദിച്ചു.നീയുക്ത ട്രെഷറർ സലാൽ എം.കെ യോഗതിന്നു നന്ദി പറഞ്ഞു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments