ഈശ്വരമംഗലം, ന്യൂ .യു .പി സ്കൂൾ പരിസ്ഥിതിദിനം ആചരിച്ചു
ഈശ്വരമംഗലം, ന്യൂ .യു .പി സ്കൂൾ പരിസ്ഥിതി ദിനാചരണ ഉദ്ഘാടനം. പ്രശസ്ത പരിസ്ഥിതി സ്നേഹിയും, ഗ്രീൻ പാലിയേറ്റീവ് ജില്ലാ കോ ഓർഡിനേറ്ററും .സി നി ആർ ടി സ്റ്റുമായ.ലത്തീഫ് കുറ്റിപ്പുറം നിർവഹിച്ചു.പി.ടി.എ.പ്രസിഡണ്ട് .മുഹമ്മദ് ബശീർ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക സീന ടീച്ചർ പരിസ്ഥിതി സന്ദേശം നൽകി. ശ്രീമതി ശാരദ ടീച്ചർ.ടി.എസ്.ഷോ ജ.ഇ.പി.എ.ലത്തീഫ് .പ്രീത .കെ .രോ ഷ് നി.ടി കെ.സതീശൻ .അൻവർ സാദത്ത് 'രശ്മി.സി ജി. രേണുക തുടങ്ങിയവർ പ്രസംഗിച്ചു.ചിത്ര രചന, പെയിൻ്റിങ്ങ് ,പോസ്റ്റർ രചന തുടങ്ങിയവയും നടന്നു
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments