ന്റെ കൂട്ടുകാർ കലാസമിതി പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും കൈമാറി
ന്റെ കൂട്ടുകാർ കലാസമിതി മുളമുക്കിന്റെ നേതൃത്വത്തിൽ അംഗനവാടികളിലേക്ക് പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളുംഇത്തവണയും കൈമാറി
സെക്രട്ടറി സുരേഷ് മരാത്ത് പ്രസിഡന്റ് സുകേഷ് കൈപ്പട, ട്രഷറർ മനോജ് tkb എന്നിവരോടൊപ്പം മെമ്പർമാരായ ഹരിദാസ്,വിനീത്, സുബ്രമുണ്യൻ, ശ്രീജിത്ത്, നിമിൽ, വിനീത് P എന്നിവരും സംബന്ധിച്ചു
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments