പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷതൈകൾ നട്ടു
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചേന്നമംഗലം എ എൽ പി സ്കൂളിൽ നടന്ന വൃക്ഷതൈ നടൽ സ്കൂൾ വെൽഫെയർ കമിറ്റി ചെയർമാൻ ടി കെ അബ്ദുൽഗഫൂർ നിർവഹിച്ചു. ഷൈബി വി ജെ,സക്കീർ ഹുസൈൻ, സിജി തോമസ്, ജിൻസി ജോസ്, നദീറ വി, ഡെയ്സി എ എ എന്നിവർ പങ്കെടുത്തു
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments