അലിഫെഴുതി ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ
ആയിരൂർ :പുതിയ അധ്യയന വർഷം അലിഫെഴുതി ആദ്യാക്ഷരം കുറിച്ച് സഹ്‌റ കുരുന്നുകൾ
ജൂൺ 3 തിങ്കളാഴ്ച കാലത്ത് 10 മണിക്ക് വാദീമർവ്വ ക്യാമ്പസ്സിൽ നടന്ന പരിപാടിയിൽ സയ്യിദ് ഫളൽ നഈമി വടക്കൂട്ട് വിദ്യാർത്ഥികൾക്ക് ആദ്യക്ഷരം എഴുതി നൽകി വാദീമർവ്വ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് AP മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഇസ്മായിൽ ചെങ്ങാണാത്ത് സ്വാഗതവും സ്കൂൾ അഡ്മിനിസ്ട്രേറ്റർ മൻസൂർ പുത്തൻപള്ളി നന്ദിയും പറഞ്ഞു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments