മാറഞ്ചേരിക്ക് അഭിമാനമായി മുഹമ്മദ് റസീൻ
മാറഞ്ചേരി: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അച്ചീവർ അവാർഡ് കരസ്ഥമാക്കി മാറഞ്ചേരി സ്വദേശി മുഹമ്മദ് റസീൻ.മാറഞ്ചേരി മാസ്റ്റർപ്പടി സ്വദേശി റിയാസ് ജവാന്റെയും ഭാര്യ റൈബ റിയാസിന്റെയും ഇളയ മകനാണ് മുഹമ്മദ് റസീൻ. കണക്കിൽ സംഖ്യകൾ വേഗത്തിൽ കൂട്ടുന്നതിനാണ് അവാർഡ് ലഭിച്ചത്.തവനൂർ കടകശ്ശേരി ഐഡിയൽ സ്കൂളിലെ ഒന്നാം തരം വിദ്യാർത്ഥിയാണ്.സ്കൂളിലെ ഭാഗ്യലക്ഷ്മി ടീച്ചറാണ് ഈ കഴിവ് കണ്ടെത്തിയത്.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments