ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
SSLC +2 പരീക്ഷയിൽൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ PDP PCF പെരുമ്പടപ്പ് പഞ്ചായത്ത് കമ്മറ്റി മൊമന്റോ നൽകി ആദരിച്ചു മണ്ഡലം പ്രസിണ്ടൻറ് ഇസ്മായീൽ പുതുപൊന്നാനി ഉൽഘാടനം ചെയ്തു പഞ്ചായത്ത് പ്രസിണ്ടൻറ് 'ഷാഫി സെക്രട്ടറി ബദറു .ജില്ല വൈസ് പ്രിസിണ്ടൻറ് കുമ്മിൽ അബ്ദു മണ്ടലം വൈസ് പ്രസിണ്ടൻറ് അഫ്സൽ കാപ്പിരിക്കാട് .റഫീഖ് എന്നിവർ പങ്കെടുത്തു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments