അതിശക്തമായ മഴ ബിയ്യം റഗുലേറ്ററിൻ്റെ മൂന്ന് ഷട്ടറുകൾ അടിയന്തിരമായി ഇന്ന് രാവിലെ 11.00 മണിക്ക് തുറക്കും
അതിശക്തമായ മഴ കാരണം ബിയ്യം റഗുലേറ്ററിൻ്റെ തുറന്ന വയറുകൾക്ക് മുകളിലൂടെ ഓവർ ഫ്ലോ ഉണ്ടായിരിക്കുന്നതിനാൽ റഗുലേറ്ററിൻ്റെ മൂന്ന് ഷട്ടറുകൾ അടിയന്തിരമായി ഇന്ന് (ജൂൺ 6) രാവിലെ 11.00 മണിക്ക് തുറക്കുന്നതാണ്. ബിയ്യം റഗുലേറ്ററിൻ്റെ താഴ്ഭാഗത്തെ ഇരുകരകളിലും താമസിക്കുന്നവരും മത്സ്യ ബന്ധനം നടത്തുന്നവരും ജാഗ്രത പുലർത്തണമെന്ന് മലപ്പുറം ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു
.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments