പെരുമ്പടപ്പ് പഞ്ചായത്തിലെ ജലജീവൻ മിഷൻ പ്രവൃത്തികൾ അടിയന്തിരമായി പൂർത്തീകരിക്കുക, പൊളിച്ചിട്ട റോഡുകൾ ഒരാഴ്ചക്കുള്ളിൽ റീ ടാർ ചെയ്യുക, ജലജീവൻ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരികരിക്കുമെന്നുള്ള പഞ്ചായത്തുമായി ഒപ്പുവെച്ച എഗ്രിമെൻ്റ് അടിയന്തിരമായി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ബിനീഷ മുസ്തഫയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ പൊന്നാനി വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിക്കുന്നു. ചൊവ്വാഴ്ച രാവിലെ 11-ന് തുടങ്ങിയ ഉപരോധ സമരം ഇപ്പോഴും തുടരുകയാണ്
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments