“
പൊന്നാനിയിൽ കപ്പലിടിച്ച് തകർന്ന ബോട്ടിൽ നിന്നും കാണാതായവരുടെ മൃതദേഹം കണ്ടെടുത്തു.
പൊന്നാനി പള്ളിപ്പടി സ്വദേശി പിക്കിന്റെ ഗഫൂർ (39), പൊന്നാനി അഴീക്കൽ സ്വദേശി കുറിയാമാക്കാനകത്ത് സലാം എന്നിവരുടെ മൃതദേഹമാണ് ലഭിച്ചത്
'പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം. പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ പൊന്നാനി സ്വദേശി നൈനാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഇസ്‌ലാഹ് എന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്.ബോട്ടിലെ ജീവനക്കാരായ നാലു പേരെ കപ്പൽ ജീവനക്കാർ രക്ഷപ്പെടുത്തി ആഴക്കടലിൽ വെച്ച് കപ്പലുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ബോട്ട് രണ്ടായി മുറിഞ്ഞ് താഴ്ന്നു പോകുകയായിരുന്നു
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments