Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എരമംഗലം ഈദ് ഗാഹ് കിളിയിൽ പ്ലാസ ഗ്രൗണ്ടിൽ


എരമംഗലം ഈദ് ഗാഹ് കിളിയിൽ പ്ലാസ ഗ്രൗണ്ടിൽ

:പെരുന്നാളിന് ഇത്തവണയും എരമംഗലം കിളിയിൽ പ്ലാസ ഗ്രൗണ്ടിൽ ഈദ് ഗാഹ് സംഘടിപ്പിക്കാൻ സംയുക്ത ഈദ് ഗാഹ് കമ്മറ്റി യോഗം തീരുമാനിച്ചു.

 കാലത്ത് 7.30 ന് നടക്കുന്ന നമസ്കാരത്തിന് ജമാഅത്തെ ഇസ് ലാമി മലപ്പുറം ജില്ല വൈസ് പ്രസിഡണ്ടും ചങ്ങരംകുളം മസ്ജിദുസ്വഫ ഖത്തീബുമായ എം.സി.നസീർ നേതൃത്വം നൽകും.

 സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സ്ഥലസൗകര്യമുണ്ടായിരിക്കും. സംഘാടക സമിതി യോഗത്തിൽ സംയുക്ത ഈദ് ഗാഹ് കമ്മറ്റി ചെയർമാൻ Dr.K.P. ഉമറലി അധ്യക്ഷത 
വഹിച്ചു. കെ.പി.മുഹമ്മദലി, ശരീഫ്, കെ.എ.ജമാൽ, ഉമ്മർ പുഴക്കര, പി.അഹമ്മദുണ്ണി, V. A. മജീദ്, അഹ്മദ് കോയ,തുടങ്ങിയവർ സംസാരിച്ചു.


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments