മാസപ്പിറവി കണ്ടു, നാളെ ചെറിയ പെരുന്നാള്
വ്രത വിശുദ്ധിയുടെ നാളുകൾക്ക് വിടചൊല്ലി മുസ്ലിം ലോകം നാളെ ചെറിയ പെരുന്നാൾ പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് മനസ്സും ശരീരവും നാഥന് സമർപ്പിച്ച വിശ്വാസികൾക്ക് നാളെ സന്തോഷാതിരേകത്തിന്റെ സുദിനം. ഫിത്വർ സകാത്ത് കൊടുത്തു വീട്ടിയും സ്നേഹബന്ധങ്ങളും കുടുംബബന്ധങ്ങളും സുദൃഢമാക്കിയും അവർ ഈ ദിനത്തെ അവിസ്മരണീയമാക്കും.
പൊന്നാനിയിൽ കണ്ടതിനെ തുടർന്നാണ് നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments