Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വീണ്ടും തീ പിടിച്ച് ചേരിക്കല്ല് പാലക്കത്താഴം പാടം


വീണ്ടും തീ പിടിച്ച് ചേരിക്കല്ല് പാലക്കത്താഴം പാടം 

എരമംഗലം ചേരിക്കല്ല് പാലക്കത്താഴം പാടം വീണ്ടും തീപിടിച്ചു, ഇന്നലെ രാത്രി ഉണ്ടായ തീപിടുത്തം പൊന്നാനി ഫയർഫോഴ്സ് വന്ന് തീ അണച്ചെങ്കിലും ഇന്ന് വീണ്ടും തീ പിടിക്കുകയായിരുന്നു അതിശക്തമായ വേനലിൽ ഉണങ്ങിക്കിടക്കുന്ന പാടശേഖരം പടക്കം പൊട്ടിക്കുന്നതിനിടയിൽ ഉണ്ടാകുന്ന സ്പാർക്കോ മറ്റോ ഏറ്റാണ് തീ പിടിക്കുന്നത് സംഭവസ്ഥലത്ത് വീണ്ടും പൊന്നാനി ഫയർഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments