കൊരച്ചനാട്ട് ഉൽസവത്തിന് കൊടിയേറി.
പുന്നയൂർക്കുളം.
കൊരച്ചനാട്ട് ശ്രീ ഭഗവതിക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രം ഭരണ സമിതി അംഗങ്ങളുടെയും ഭക്തരുടെയും സാന്നിധ്യത്തിൽ ക്ഷേത്രംട്രസ്റ്റി ശ്രീ ബാഹുലേയൻ കൊടിയേറ്റി. തുടർന്നുള്ള ദിവസങ്ങളിൽ വിശേഷാൽ പൂജകളും താലവും ഭഗവതി കളം പാട്ടും നടക്കും. കുംഭത്തിലെ ഭരണിനാളിൽ ഉൽസവം നടക്കും. തട്ടകം , പ്രണാമം എന്നീ ഉൽസവാഘോഷ കമ്മറ്റികളുടെ വരവുകൾക്ക് പുറമെ നാട്ടുകാരുടെ നേതൃത്വത്തിൽ തിറ, പൂതൻ , കരിങ്കാളിയും രണ്ട് ദിവങ്ങളിലായി ഗാനമേളയും അരങ്ങേറും.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments