Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ജിഎച്ച്എസ്എസ് വെളിയങ്കോട് : ടോയ്ലറ്റ് കോംപ്ലക്സിന്റെ പ്രവർത്തി ഉദ്ഘാടനം നടന്നു.


ജിഎച്ച്എസ്എസ് വെളിയങ്കോട് : ടോയ്ലറ്റ് കോംപ്ലക്സിന്റെ പ്രവർത്തി ഉദ്ഘാടനം നടന്നു.  

മലപ്പുറം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ജിഎച്ച്എസ്എസ് വെളിയങ്കോട് നിർമ്മിക്കുന്ന ടോയ്ലറ്റ് കോംപ്ലക്സിന്റെ പ്രവർത്തി ഉദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർ ഉദ്ഘാടനം നിർവഹിച്ചു. വെളിയംകോട് പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടേൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സെയ്തു പുഴക്കര , ബ്ലോക്ക് മെമ്പർ പി അജയൻ , വാർഡ് മെമ്പർ പ്രിയ, പിടിഎ പ്രസിഡണ്ട് നിഷിൽ, എസ് എം സി ചെയർമാൻ ഗഫൂർ , വി കെ ബേബി , ഉമ്മർ പാടത്തക്കായിൽ തുടങ്ങിയവർ പങ്കെടുത്ത സംസാരിച്ചു . പ്രിൻസിപ്പാൾ നൂർ മുഹമ്മദ് സ്വാഗതവും പ്രധാനാധ്യാപിക രാധിക നന്ദിയും പറഞ്ഞു

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments