Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ജില്ലാ പഞ്ചായത്ത് ചേർന്നുനിന്നു മൂക്കോലം താഴം വികസനത്തിലേക്ക്


ജില്ലാ പഞ്ചായത്ത് ചേർന്നുനിന്നു മൂക്കോലം താഴം വികസനത്തിലേക്ക്

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2023-24 വാർഷിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരമുക്ക് മുക്കോലം താഴം എ സി കോളനി സമഗ്രവികസന പദ്ധതിയുടെ ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ* നിർവഹിച്ചു. ചടങ്ങിൽ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ അധ്യക്ഷവഹിച്ചു ക്ഷേമകാര്യ ചെയർപേഴ്സൺ നിഷ വലിയവീട്ടിൽ മുൻ പ്രസിഡന്റ് ഷമീറ ഇളയോടത്ത് വാർഡ് മെമ്പർ സുഹറ ഉസ്മാൻ പൊതുപ്രവർത്തകരായ വി വേണുഗോപാൽ, സദാനന്ദൻ മാസ്റ്റർ, പത്മനാഭൻ, സുധീഷ്, ബഷീർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 

ഡിവിഷന്റെ വ്യത്യസ്ത ഇടങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾ ഉടനെ പൂർത്തീകരിക്കുമെന്നും, 24-25 വാർഷിക പ്രൊജക്റ്റിൽ ഉൾപ്പെടുത്തിയ നൂതനമായ ജനകീയ പദ്ധതികൾ നടപ്പിലാക്കാൻ ഡിവിഷനിലെ ഭരണസമിതികളോടും നിർവഹണ ഉദ്യോഗസ്ഥരോടും പൊതുപ്രവർത്തകരോടും സഹകരിക്കൻ ഡിവിഷൻ മെമ്പർ എ കെ സുബൈർ അഭ്യർത്ഥിച്ചു. വാർഡ് മെമ്പർ റജുല ആലുങ്ങൽ സ്വാഗതവും നൗഷാദ് പത്തായി നന്ദിയും പറഞ്ഞു

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments