Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പിഡിപി അനുശോചന യോഗം സംഘടിപ്പിച്ചു


പിഡിപി അനുശോചന യോഗം സംഘടിപ്പിച്ചു


പിഡിപിയുടെ പ്രവാസി സംഘടനയായ പിസിഎഫിന്റെ ദുബായ് കമ്മിറ്റി അംഗവും പൊന്നാനി മുനിസിപ്പൽ സെക്രട്ടറിയുമായിരുന്ന ജെ മുജീബ് റഹ്മാൻ മുക്കാടിയുടെ നിര്യാണത്തിൽ പിഡിപി പൊന്നാനി മണ്ഡലം കമ്മിറ്റി പൊന്നാനി മുക്കാടിയിൽ അനുശോചന യോഗം സംഘടിപ്പിച്ചു. സിപിഎം ലോക്കൽകമ്മിറ്റി അംഗം സിദ്ധിമോൻ,മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി മുനീബ്, ഐ എൻ എൽ മണ്ഡലം ട്രഷറർ സലാം കൂട്ടായി,വെൽഫയർ പാർട്ടി മണ്ഡലം പ്രസിഡന്റ് മുഹമ്മദ്,പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി ജാഫർ അലി ദാരിമി,ജില്ലാ വൈസ് പ്രസിഡന്റ് അഷ്റഫ് പൊന്നാനി, സംസ്ഥാന കൗൺസിൽ അംഗം എം എ അഹമ്മദ് കബീർ, മണ്ഡലം സെക്രട്ടറി നിഷാദ് തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് ഇസ്മാഈൽ പുതുപൊന്നാനി അദ്ധ്യക്ഷത വഹിച്ചു.

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments