ചിത്രൻ നമ്പൂതിരി സ്മാരക പെൻഷൻ ഭവന് തറക്കല്ലിട്ടു.
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നന്നംമുക്ക് യൂണിറ്റ് ഓഫീസിനു വേണ്ടി സംഘടനയുടെ സ്ഥാപക പ്രസിഡണ് ചിത്രൻ നമ്പൂതിരിയുടെ സ്മാരകമായി നിർമ്മിക്കുന്ന പെൻഷൻ ഭവന് പെന്നേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി ടി.കെ. നാരായണൻ മാസ്റ്റർ തറക്കല്ലിട്ടു. സ്മാരക നിർമാണത്തിന് സൗജന്യമായ സ്ഥലം നൽകിയ മംഗലത്തേരി ശ്രീദേവി ടീച്ചർ, പെൻഷനേഴ്സ് യൂണിയൻ ബ്ലോക്ക് പ്രസിഡണ്ട് ഇസ്മായിൽ മാസ്റ്റർ, സെക്രട്ടറി വി. വി.ഭരതൻ , നന്നമുക്ക് യൂണിറ്റ് പ്രസിഡണ്ട് പി. ഭാസ്കരൻ നമ്പ്യാർ, സെക്രട്ടറി പി.എൻ. കൃഷ്ണമൂർത്തി എന്നിവർ പ്രസംഗിച്ചു
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.coma
0 Comments