ദി ലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു
അശരണർക്ക് കൈത്താങ്ങായ ദി ലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ പന്ത്രണ്ടാമത് കുടുംബ സംഗമം സന്നദ്ധ പ്രവർത്തകൻ ടി. കെ. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. വൈസ്മെൻ മുൻ ഡിസ്ട്രിക്ട് ഗവർണർ മുഹമ്മദ് പൊന്നാനിയുടെ അധ്യക്ഷതയിൽ സി.സി. ഹൗസിൽ നടന്ന ചടങ്ങിൽ സി. വി. ജമീല ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. ഷബീർ ബിൻ അലി ക്ലാസിന് നേതൃത്വം നൽകി. റോയൽ ഡെന്റൽ കോളേജ് ചെയർമാൻ സെയ്ദ് ഹാജി, പി. വി. ഷംസുദ്ദീൻ, സലാം മാട്ടുമ്മൽ ഖത്തർ, കെ. എം. അബ്ദുറഹ്മാൻ, ടി.വി. മുഹമ്മദ് കുട്ടി, ട്രസ്റ്റ് കോഡിനേറ്റർ മൂസ ചന്ദന, സുഹറ ബാനു എന്നിവർ സംസാരിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments