സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
മൂക്കുതല വടക്കു മുറി Ssm Up സ്ക്കൂളിൽ PTA കമ്മറ്റിയും IDA യും സംയുക്തമായി സംഘടിപ്പിച്ച സൗജന്യദന്ത പരിശോധന ക്യാമ്പ് നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ രാഖി രമേശ് ഉൽഘാടനം ചെയ്തു മൂക്കുതല നരണിപ്പുഴ പ്രദേശത്ത് 48 വർഷമായി കൂലി വേല എടുത്ത് ഉപജീവനം നടത്തിവന്നിരുന്ന തമിഴ് നാട് സ്വദേശി ചന്ദ്രന് വിട് വെക്കാൻ ഉള്ള സഹായ കൈമാറ്റവും രാഖി രമേശ് നിർവ്വഹിച്ചു പ്രധാന അദ്ധ്യാപകൻ CM അബ്ദുൾ റസാഖ് സ്വാഗത പറഞ്ഞ യോഗത്തിൽ PTA പ്രസി ഡന്റ് PN ബാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ V V കരുണാകരൻ Mk ആശാലത എന്നീ വർ ആശംസകൾ അർപ്പിച്ചു N K പ്രവി നന്ദിയും പറഞ്ഞു ഗ ശാസ്ത്രോൽസവതിലും ഗാന്ധി കലോൽസവത്തിലും ഒറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കാൻ മൽസരിച്ച വിദ്ധ്യാർത്ഥികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റും ചടങ്ങിൽ കൈമാറി
ദന്തന പരിശോധനക്ക് Dr ആര്യ : Dr ഷെറിൻ സെലീം എന്നീ വർ നേതൃത്വം നെൽകി
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments