പൊന്നാനി എം.ഐ ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയായ
മിഹ്സ 2022 മുതൽ നൽകി വരുന്ന ടാലൻറ് അവാർഡിന് വിദ്യാർത്ഥികളിൽ നിന്നും
അപേക്ഷ ക്ഷണിച്ചു.
യൂ. പി , ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ നിന്നായി
തെരഞ്ഞെടുക്കപ്പെടുന്ന
മൂന്നു പ്രതിഭകൾക്കാണ്
പുരസ്കാരം നൽകുന്നത്.
10,000 രൂപയും , ഫലകവും,
കീർത്തി പത്രവും അടങ്ങിയതാണ് പുരസ്കാരം.
അക്കാദമിക - അക്കാദമികേതര രംഗങ്ങളിലെ മികവിന്റെ
അടിസ്ഥാനത്തിലാണ്
പ്രതിഭകളെ തെരഞ്ഞെടുക്കുന്നത്.
2022 - 2023 അക്കാദമിക വർഷം പൊന്നാനി നഗരസഭാ പരിധിയിലെ
യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിൽ പഠിച്ചവർക്കാണ് അപേക്ഷിക്കാനുള്ള അർഹത.സ്കൂൾ മേധാവി മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അവസാന തീയതി നവംബർ 30.
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
9061346765, 9847163814
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments